അതീന്ദ്രിയം
മതി ഏറെ ഉണ്ടെന്നു മദിച്ചു ഞാൻ ഏറെ നാൾ
മതിയാവില്ല മതി എന്നു കേൾപ്പാനുണ്ടിപ്പോൾ
അതീതമത്രെ പല കാര്യങ്ങളും ബുദ്ധിയ്ക്ക്
കൊതിയുണ്ടെനിയ്ക്കവ അനുഭവിച്ചറിയുവാൻ
അതിനായ് ശ്രമിച്ചേറെ പക്ഷേ കഴിയുന്നില്ല
ചതി പറ്റിയതാർക്ക് എനിയ്ക്കൊ മറ്റുള്ളോർക്കൊ
മതിയാവില്ല മതി എന്നു കേൾപ്പാനുണ്ടിപ്പോൾ
അതീതമത്രെ പല കാര്യങ്ങളും ബുദ്ധിയ്ക്ക്
കൊതിയുണ്ടെനിയ്ക്കവ അനുഭവിച്ചറിയുവാൻ
അതിനായ് ശ്രമിച്ചേറെ പക്ഷേ കഴിയുന്നില്ല
ചതി പറ്റിയതാർക്ക് എനിയ്ക്കൊ മറ്റുള്ളോർക്കൊ
Comments
Post a Comment