എപ്പോഴും ഉള്ളത് "ഞാൻ" എന്ന തോന്നൽ മാത്രമാണ് എന്ന് അദ്വൈതികൾ പറയും. ഉണർന്നിരിക്കുമ്പോൾ ശരീരവും മനസ്സും ഈ തോന്നലും ഉണ്ട്. സ്വപ്നത്തിൽ ശരീരമില്ല്യ, മനസ്സും ഈ തോന്നല...
തെണ്ടേണ്ടി വന്നതിൽ ദുഃഖമുണ്ടായേറ്റം എൻ അഹങ്കാരം നന്നേ വൃണപ്പെട്ടുപോയ് തുട്ടുകൾ കിട്ടി തുടങ്ങിയ നേരത്ത് കിട്ടണം കിട്ടണം എന്ന ആഗ്രഹമായ് തെണ്ടികളിലഹം ഒന്നാമനാകിടും എന്നൊരഹങ്കാരം ഉള്ളിൽ മുളച്ചുപോയ് എത്രയും ചിത്രം വിചിത്രം അഹങ്കാരം രക്ഷപെടാനുള്ള കഷ്ടമോ അപാരം