ദാരിദ്ര്യം

ഉടുതുണിക്ക് മറുതുണിയില്ല
ഉള്ളതിനൊരു ഗുണമേന്മയില്ല
ഉരുകണം ഇനി എത്ര നാളുകൾ
ഉടയാട പുതിയത് അണിയാൻ
ഉലകത്തിൽ മരുവും ഉയിരിന്
ഗതികേടിൻ ചെറു പെരുനാളല്ലോ

Comments

Popular posts from this blog

കല്യാണം എന്തിന് ?

ജോലിയും കൂലിയും

പ്രൈവസി