കൊതു

ഒരു നുള്ളു വേദന താങ്ങുമെൻ ദേഹം
ഒരു തുള്ളി ചോരയാൽ തീരുമാ ദാഹം
അരക്ഷണം കൊണ്ടങ്ങ് തീരേണ്ട ദുഃഖം
അസഹിഷ്ണുത മൂലം നീണ്ടൊരു രാത്രി.

Popular posts from this blog

സൗന്ദര്യലഹരി

ശണ്ഠന്റെ വിലാപം

ഫെമിനിസം