ദാരിദ്ര്യം 2

കീറിയ തുണി ധരിക്കുന്നവനെന്ന്
കീറിയ തുണി കളിയാക്കി ഇന്നെന്നെ
പറയുക മിത്രരേ ഞങ്ങളിരുവരിൽ
ആരാണ് കൂടുതൽ ദാരിദ്ര്യമുള്ളവൻ.

Comments

Popular posts from this blog

സൗന്ദര്യലഹരി

ശണ്ഠന്റെ വിലാപം

ശബരിമല