അലിവ്

അലിയുകില്ലിനിനിൻ അശ്രുകണങ്ങളിൽ
അലിയുമാറാണെന്റെ മാനസമെങ്കിലും
അലിഞ്ഞലിഞ്ഞു നിന്റെ കണ്ണുനീരിലിന്ന്
ഇടമില്ലാതായത് നീ അറിയുന്നില്ലയോ
അലിഞ്ഞിടിഞ്ഞൊരെന്റെ ഇടനെഞ്ചിൽ നിനക്ക്
ഇടമില്ലാതായതും നീ അറിയുന്നില്ലയോ. 

Popular posts from this blog

ശണ്ഠന്റെ വിലാപം

കൊച്ചി ബിനാലെ

വിട